Surprise Me!

Pakistan Stock Exchange building attacked in Karachi | Oneindia Malayalam

2020-06-29 155 Dailymotion

പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. പ്രശസ്തമായ കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ചിലാണ് തോക്കുമായി എത്തിയവര്‍ ഭീകരാക്രമണം നടത്തിയത്. ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാര്‍ അടക്കം മൊത്തം ആറ് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Buy Now on CodeCanyon